Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 3:02 PM IST Updated On
date_range 21 July 2017 3:02 PM ISTപൊലീസ് സ്റ്റേഷന് മുന്നിലെ വൻവൃക്ഷം വീഴാറായ നിലയിൽ
text_fieldsbookmark_border
പള്ളുരുത്തി: പള്ളുരുത്തി ജനമൈത്രി പൊലീസ് സ്റ്റേഷന് മുന്നിലെ ആൽമരം മറിഞ്ഞു വീഴാറായ നിലയിൽ. സ്റ്റേഷെൻറ പ്രധാന ഗേറ്റിന് മുന്നിലെ മരം കാറ്റും മഴയും മൂലം വേരുകൾ പൊട്ടി ചരിയുകയായിരുന്നു. തൊട്ടടുത്തുള്ള സർക്കിൾ ഓഫിസ് മതിൽക്കെട്ടിലൂടെയാണ് ആളുകൾ സ്റ്റേഷനിലേക്ക് കയറുന്നത്. പൊലീസ് വാഹനവും റോഡരികിൽ നിർത്തിയിടേണ്ട അവസ്ഥയാണ്. മരം മുറിച്ചു നീക്കുന്നതിന് ദുരന്തനിവാരണ വിഭാഗവുമായി ബന്ധപ്പെട്ടതായി സ്റ്റേഷൻ അധികൃതർ പറഞ്ഞു. es3 Palluruthy Police Station Tree പള്ളുരുത്തി ജനമൈത്രി പൊലീസ് സ്റ്റേഷന് മുന്നിൽ ചരിഞ്ഞു നിൽക്കുന്ന ആൽമരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story