Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 9:53 AM GMT Updated On
date_range 20 July 2017 9:53 AM GMTബി.െജ.പി സംസ്ഥാന സമിതി ആലപ്പുഴയിൽ
text_fieldsbookmark_border
ആലപ്പുഴ: ഒരിടവേളക്കുശേഷം ബി.െജ.പി സംസ്ഥാന സമിതി യോഗത്തിന് ആലപ്പുഴ വേദിയാകും. ഇൗമാസം 21, 22 തീയതികളിൽ ആലപ്പുഴ പാൽമിറ ഹോട്ടലിലാണ് സംസ്ഥാന സമിതി ചേരുന്നത്. 21ന് വൈകീട്ട് കോർകമ്മിറ്റിയും 22ന് സംസ്ഥാന സമിതിയും യോഗം ചേരും.
Next Story