Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 9:53 AM GMT Updated On
date_range 20 July 2017 9:53 AM GMTപുസ്തകപ്രസാധന കോഴ്സ് ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
photo കൊച്ചി: കൊച്ചി സർവകലാശാല ലൈബ്രറിയും നാഷനൽ ബുക്ക് ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തക പ്രസാധന സർട്ടിഫിക്കറ്റ് കോഴ്സ് ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. ഇലക്േട്രാണിക്സ് വകുപ്പ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വൈസ്ചാൻസലർ ഡോ. ജെ. ലത അധ്യക്ഷത വഹിച്ചു. നാഷനൽ ബുക്ക് ട്രസ്റ്റ് ചെയർമാൻ ബൽദേവ് ഭാസി ശർമ, സിൻഡിക്കേറ്റ് അംഗം ഡോ. ചന്ദ്രമോഹനകുമാർ, എൻ.ബി.ടി നിർവാഹകസമിതി അംഗം ഇ.എൻ. നന്ദകുമാർ, സർവകലാശാല ലൈേബ്രറിയൻ ഡോ. സി. വീരാൻകുട്ടി, എൻ.ബി.ടി െട്രയിനിങ് ഓഫിസർ നരേന്ദർ കുമാർ എന്നിവർ സംസാരിച്ചു. കോഴ്സ് ഒരാഴ്ച നീളും.
Next Story