Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 9:45 AM GMT Updated On
date_range 20 July 2017 9:45 AM GMTസംഗീത വിഭാഗത്തിൽ സീറ്റൊഴിവ്
text_fieldsbookmark_border
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല കാലടി മുഖ്യകേന്ദ്രത്തിൽ ബി.എ സംഗീത കോഴ്സിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. ജനറൽ, ഒ.ബി.സി, എസ്.സി/എസ്.ടി, ഒ.ബി.എച്ച്, മുസ്ലിം സംവരണ സീറ്റുകളിലാണ് ഒഴിവുള്ളത്. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 22ന് രാവിലെ 10ന് ഡിപ്പാർട്മെൻറിൽ ഹാജരാകണം.
Next Story