Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 2:54 PM IST Updated On
date_range 19 July 2017 2:54 PM ISTchara ekd1
text_fieldsbookmark_border
മുൻ മേയർ പ്രഫ. മാത്യു പൈലിയുടെ മാതാവ് മേരി വാത്തുരുത്തി: മുൻ മേയർ പ്രഫ. മാത്യു പൈലിയുടെ മാതാവ് കരിപ്പോട്ട് മേരി മാത്തപ്പൻ (99) നിര്യാതയായി. മറ്റ് മക്കൾ: റാണി, ഡോട്ടി, സേവ്യർ മാത്യു, ജോസഫ് മാത്യു, മാത്യു ക്ലീറ്റസ് (റോയി), പരേതരായ ജോർജ്, സെബാസ്റ്റ്യൻ (ദാസൻ). മരുമക്കൾ: ഷീന, തങ്കം, എൽസി, അഗസ്തി (ജോയി), സബേത്ത്, എൽസമ്മ (ആശ), അനിത, പരേതനായ അഗസ്റ്റിൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വെണ്ടുരുത്തി സെൻറ് പീറ്റർ ആൻഡ് പോൾസ് പള്ളി സെമിത്തേരിയിൽ. പൗലോസ് പെരുമ്പാവൂർ: വെസ്റ്റ് െവങ്ങോല മാരിയിൽ എം.ബി. പൗലോസ് (80) നിര്യാതനായി. റിട്ട. ശാേലാം സ്കൂൾ പ്യൂൺ ആയിരുന്നു. ഭാര്യ: ശോശാമ്മ. മക്കൾ: കുഞ്ഞമ്മ, എം.പി. ബഹനാൻ (റിട്ട. മാനേജർ ഫെഡറൽ ബാങ്ക്). മരുമക്കൾ: പൗലോസ്, ലിമു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് വെങ്ങോല മാർ ബഹനാം സഹദാ വലിയ പള്ളി സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story