Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 9:17 AM GMT Updated On
date_range 18 July 2017 9:17 AM GMTഎം.ബി.എ സീറ്റൊഴിവ്
text_fieldsbookmark_border
കൊച്ചി: കേരള സർവകലാശാലയുടെയും എ.ഐ.സി.ടി.ഇയുടെയും അംഗീകാരത്തോടെ ആലപ്പുഴ പുന്നപ്ര അക്ഷര നഗരികേപ്പ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെൻറ് അംഗീകൃത സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ആൻഡ് ടെക്‌നോളജിൽ (ഐ.എം.ടി) 2017-19 ബാച്ചിലേക്കുള്ള ദ്വിവത്സര ഫുള്‍ടൈം എം.ബി.എ പ്രോഗ്രാമില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമണ്‍ റിസോഴ്‌സ്, ഓപറേഷന്‍സ് എന്നിവയില്‍ എസ്.ടി ഉള്‍പ്പെടെ ഏതാനും സീറ്റ് ഒഴിവുണ്ട്. 50 ശതമാനം മാര്‍ക്കോടെ ബിരുദവും കെ-മാറ്റ് / സി-മാറ്റ് / ക്യാറ്റ് ഉള്ളവരും അര്‍ഹരാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളജുമായി ബന്ധപ്പെടണം. വിലാസം: -ഡയറക്ടര്‍, ഐ.എം.ടി പുന്നപ്ര. ഫോണ്‍: 0477 2267602, 2617880, 9995092285.
Next Story