Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 9:17 AM GMT Updated On
date_range 18 July 2017 9:17 AM GMTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
മുഹമ്മ: കെ.എസ്.ഇ.ബി മുഹമ്മ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഗ്ലാസ്-ടെക്, ഫൈബര്‍ വേള്‍ഡ്, പുല്ലംപാറ, പുല്ലംപാറ വെസ്റ്റ്, കണ്ണാടി, സാഗര്‍ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ . അരൂർ: പുത്തനങ്ങാടി മുതൽ എരമല്ലൂർ ടോറി ഹാരീസ് കമ്പനിവരെ എൻ.എച്ചിെൻറ ഇരുവശവും പള്ളിയറക്കാവ്, ഉണ്ണിയമ്പലം, പള്ളിക്കര, കവലാഞ്ഞിലിക്കൽ, മനോരമ ന്യൂസ് ചാനൽ, ഇല്ലത്തുപടി, കുമ്പഞ്ഞി, ഇളയപാടം, ശാന്തിഗിരി ആശ്രമം പ്രദേശം, ചെട്ടുതറ, ചന്തിരൂർ പഴയപാലം, വട്ടക്കേരി ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ മൂന്നുവരെ .
Next Story