Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightatten kozhikode വ്യാജ...

atten kozhikode വ്യാജ ടിക്കറ്റുമായി വിമാനത്താവളത്തിൽ കയറിയയാൾ പിടിയിൽ

text_fields
bookmark_border
നെടുമ്പാശ്ശേരി: വ്യാജ ടിക്കറ്റുമായി വിമാനത്താവളത്തിനകത്ത് കയറിയയാൾ പിടിയിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി മെഹറൂഫാണ് സി.ഐ.എസ്.എഫി​െൻറ പിടിയിലായത്. തിങ്കളാഴ്ച വൈകീട്ട് ഇയാളുടെ അയൽവാസിയായ സ്ത്രീയെ യാത്രയയക്കാൻ വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഇയാൾ. ട്രാവൽസുകാർ എടുത്തുനൽകിയ ഇ-ടിക്കറ്റാണെന്ന് പറഞ്ഞാണ് ഇയാൾ വിമാനത്താവള ടെർമിനലിൽ പ്രവേശിച്ചത്. പിന്നീട് സുരക്ഷ ഹാളിൽ പ്രവേശിച്ചപ്പോഴാണ് പിടിയിലായത്. ഇയാളെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.
Show Full Article
TAGS:LOCAL NEWS
Next Story