Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 2:46 PM IST Updated On
date_range 18 July 2017 2:46 PM ISTആട്ടായം^കിഴക്കേകടവ് റോഡിെൻറ ടാറിങ്ങിന് 12- ലക്ഷം രൂപ അനുവദിച്ചു
text_fieldsbookmark_border
ആട്ടായം-കിഴക്കേകടവ് റോഡിെൻറ ടാറിങ്ങിന് 12- ലക്ഷം രൂപ അനുവദിച്ചു മൂവാറ്റുപുഴ: ആട്ടായം-കിഴക്കേകടവ് റോഡിെൻറ ടാറിങ്ങിന് ജില്ല പഞ്ചായത്തില്‍നിന്ന് 12- ലക്ഷം രൂപ അനുവദിച്ചതായി ജില്ല പഞ്ചായത്ത് അംഗം എന്‍. അരുണ്‍ പറഞ്ഞു. ഇതിെൻറ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായതായും മഴ മാറുന്നതോടെ നിര്‍മാണം ആരംഭിക്കുമെന്നും എന്‍. അരുണ്‍ പറഞ്ഞു. റോഡ് നവീകരിക്കണമെന്ന പ്രദേശവാസികളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് ജില്ല പഞ്ചായത്തിെൻറ 2016-17 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിയില്‍ റോഡ് ഉള്‍പ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story