Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൃശൂരിൽ ബൈക്കപകടം:...

തൃശൂരിൽ ബൈക്കപകടം: പെരുമ്പാവൂർ സ്വദേശി മരിച്ചു

text_fields
bookmark_border
പെരുമ്പാവൂർ: തൃശൂർ ടൗണിലുണ്ടായ ബൈക്കപകടത്തിൽ പെരുമ്പാവൂർ വാഴക്കുളം കുണ്ടുകുളം വീട്ടിൽ പരേതനായ ഫ്രാൻസിസി​െൻറ മകൻ ബാബു (52) മരിച്ചു. മകനെ െറയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ശനിയാഴ്ച രാത്രി 8.30ഓടെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കി​െൻറ മുൻചക്രം പൊട്ടി അപകടത്തിൽ പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിെച്ചങ്കിലും ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ മരിച്ചു. മകൻ അരുണിന് സാരമായ പരിക്കേറ്റു. ഭാര്യ: ഓമന (അധ്യാപിക, ജമാഅത്ത് എച്ച്.എസ്.എസ്, തണ്ടേക്കാട്) മകൾ: അശ്വതി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് സൗത്ത് വാഴക്കുളം ഇൻഫൻറ് ജീസസ് ചർച്ച് സെമിത്തേരിയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story