Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപകർച്ചവ്യാധികൾ...

പകർച്ചവ്യാധികൾ തുടരുമ്പോഴും മാലിന്യം റോഡരികിൽ

text_fields
bookmark_border
മൂവാറ്റുപുഴ: പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോഴും മാലിന്യം നീക്കംചെയ്യാതെ പഞ്ചായത്ത്. ആവോലി പഞ്ചായത്ത് ഒാഫിസിനുസമീപമാണ് മാലിന്യം കുന്നുകൂടി കിടക്കുന്നത്. തൊടുപുഴ-മൂവാറ്റുപുഴ റോഡരികിൽ ആവോലി പഞ്ചായത്ത് ഓഫിസി​െൻറ പരിസരത്ത് മാലിന്യം കുന്നുകൂട്ടിയിട്ടിട്ടും അതിനെതിരെ നടപടി ഉണ്ടായിട്ടില്ല. റോഡിലടക്കം മാലിന്യം നീക്കം ചെയ്യേണ്ടത് പഞ്ചായത്തി​െൻറ ജോലിയാണങ്കിലും ഇവിടെ നടക്കാറില്ലന്ന് നാട്ടുകാർ പരാതിപ്പെട്ടു. നിരവധി തവണ മാലിന്യം നീക്കം ചെയ്യണമെന്ന് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ല. പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പ്രസ്താവനയില്‍ മാത്രം ഒതുങ്ങുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story