Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2017 2:11 PM IST Updated On
date_range 17 July 2017 2:11 PM ISTഎൽസി
text_fieldsbookmark_border
അങ്കമാലി: കോൺഗ്രസ് അങ്കമാലി േബ്ലാക്ക് എക്സിക്യൂട്ടിവ് അംഗം ടി.പി. ജോർജ് തെറ്റയിലിെൻറ ഭാര്യ (72) നിര്യാതയായി. മക്കൾ: ബാബു ജോർജ് (ഇംഗ്ലണ്ട്), ബെറ്റി പോളി(ഇറ്റലി), ബീന അബി. മരുമക്കൾ: റാണി (ഇംഗ്ലണ്ട്), പോളി (ബിസിനസ്), അബി (ബിസിനസ്). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് അങ്കമാലി സെൻറ് ജോർജ് ബസിലിക്ക സെമിത്തേരിയിൽ. ബെന്നി കൂത്താട്ടുകുളം: തിരുമാറാടി കൊച്ചറക്കൽ (അറയ്ക്കത്താഴത്ത്) പരേതനായ ഉലഹന്നാൻ ജോണിെൻറ മകൻ കെ.യു. ബെന്നി (44) നിര്യാതനായി. മാതാവ്: ഏലിക്കുട്ടി ജോൺ. ഭാര്യ: ബിജി. മകൻ: ജോൺ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് തിരുമാറാടി സെൻറ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. അബ്ദു സ്രാങ്ക് പള്ളുരുത്തി: പരേതനായ കുഞ്ഞുമുഹമ്മദിെൻറ മകൻ കെ.എം. അബ്ദു സ്രാങ്ക് (86) നിര്യാതനായി. ഭാര്യ: കൊച്ചാമി. മക്കൾ: ഹംസു, ജലീൽ, ഹാജറ, റാബിയ. മരുമക്കൾ: റസിയ, ഹസീന, സിദ്ദീഖ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story