Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെഡിക്കൽ ക്യാമ്പ്...

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
പറവൂർ: പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ ജന്മശതാബ്ദി ആഘോഷ സമിതിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഗാ . ബി.ജെ.പി പറവൂർ നിയോജകമണ്ഡലം പ്രസിഡൻറ് എസ്.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. പി.ജെ. മദനൻ അധ്യക്ഷത വഹിച്ചു. എം.കെ. സദാശിവൻ, ടി.ജി. വിജയൻ, അനിൽ ചിറവക്കാട്, സോമൻ ആലപ്പാട്ട് , സ്വപ്ന സുരേഷ്, സുധാചന്ദ്, സിന്ധു നാരായണൻകുട്ടി, വി.എസ്. ഷെറിൻ, ഡോ.ഷീല എന്നിവർ സംസാരിച്ചു. ആയുർവേദം, അലോപ്പതി, ഹോമിയോ, പഞ്ചഗവ്യ ചികിത്സ, യോഗ വിഭാഗങ്ങളിൽനിന്നുള്ള ഡോക്ടർമാർ രോഗികളെ പരിശോധിച്ചു .
Show Full Article
TAGS:LOCAL NEWS
Next Story