Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫിഷ് ഔട്ട്‌ലെറ്റ്:...

ഫിഷ് ഔട്ട്‌ലെറ്റ്: വനിതകളിൽനിന്ന്​ അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കൊച്ചി: ഫിഷ് ഔട്ട്‌ലെറ്റ് ആരംഭിക്കാൻ മത്സ്യത്തൊഴിലാളി വനിതകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് വകുപ്പ് മുഖേന തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കാസർകോട് ജില്ലകളിലാണ് ചെറുകിട മത്സ്യവിൽപന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. 200 ച.മീറ്റര്‍ വിസ്തൃതിയില്‍ ക്രമീകരിക്കുന്ന യൂനിറ്റി​െൻറ അടങ്കല്‍ തുക 10 ലക്ഷം രൂപയാണ്. ഏഴുലക്ഷം സര്‍ക്കാര്‍ ധനസഹായവും മൂന്നുലക്ഷം ഗുണഭോക്തൃ വിഹിതവുമാണ്. താൽപര്യമുള്ളവര്‍ ജൂലൈ 31-നുമുമ്പ് അപേക്ഷ ജില്ല ഒാഫിസുകളില്‍ സമര്‍പ്പിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story