Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള ബ്ലാസ്​റ്റേഴ്​സ്...

കേരള ബ്ലാസ്​റ്റേഴ്​സ് ഫുട്​ബാൾ സ്​കൂളുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ആരംഭിക്കുന്ന ഫുട്ബാൾ സ്കൂളുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ അഞ്ചിടത്താണ് ബ്ലാസ്റ്റേഴ്സി​െൻറ സ്വന്തം കോച്ചിങ് സ​െൻററുകൾ വരുന്നത്. അണ്ടർ 10,12,14,16 വിഭാഗത്തിെല കുട്ടികൾക്കാണ് പരിശീലനം നൽകുക. ആഴ്ചയിൽ മൂന്നുദിവസം പരിശീലനം. പ്രവേശനം ആഗ്രഹിക്കുന്നവർ നിശ്ചിത മാതൃകയിൽ അപേക്ഷ നൽകണം. െസലക്ഷൻ ട്രയൽസുണ്ടാകും. ഫോൺ: 9745591111.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story