Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 2:31 PM IST Updated On
date_range 16 July 2017 2:31 PM IST'അമ്മക്കിളിക്കൂട്': ഒമ്പതാമത്തെ വീടിന് തറക്കല്ലിട്ടു
text_fieldsbookmark_border
'അമ്മക്കിളിക്കൂട്': ഒമ്പതാമത്തെ വീടിന് തറക്കല്ലിട്ടു കാലടി: 'അമ്മക്കിളിക്കൂട്' ഭവന നിർമാണ പദ്ധതിയിലെ ഒമ്പതാമത്തെ വീടിെൻറ തറക്കല്ലിടൽ ശ്രീമൂലനഗരത്ത് അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് അൽഫോൺസ് വർഗീസ് അധ്യക്ഷത വഹിച്ചു. ഡൈനാമിക് ടെക്നോ മെഡിക്കൽസ് എം.ഡി പി. വാസുദേവന്‍ മുഖ്യാതിഥിയായിരുന്നു. ശെൽവി രാജനുവേണ്ടിയാണ് ഭവനം നിർമിക്കുന്നത്. വാർഡ് അംഗം കെ.പി. അനൂപ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സിനി ജോണി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.സി. മാർട്ടിന്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ്‍ എൻ.സി. ഉഷാകുമാരി, ഡി.സി.സി അംഗം അഡ്വ. ഉണ്ണികൃഷ്ണന്‍, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻറ് താഹിര്‍, വേണുഗോപാല്‍, സിന്ധു പാറപ്പുറം, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story