Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 8:01 AM GMT Updated On
date_range 16 July 2017 8:01 AM GMT'കതിർമണി' പ്രകാശനം ചെയ്തു
text_fieldsbookmark_border
കൊച്ചി: ജിനീഷ് ചന്ദ്രോദയവും സി.വി ഉദയംപേരൂരും ചേർന്ന് നിർമിച്ച് പാർവതി ഷൺമുഖൻ അഭിനയിക്കുന്ന ആൽബം 'കതിർമണി' പ്രകാശനം എറണാകുളം പ്രസ്ക്ലബിൽ നടൻ സാജു നവോദയ നിർവഹിച്ചു. ഗ്രാമീണത തുളുമ്പുന്ന നാടൻ പാട്ടുകൾ കലാഭവൻ മണിയുടെ ഒാർമകൾക്ക് മുന്നിലുള്ള സമർപ്പണമാണെന്ന് നിർമാതാക്കൾ പറഞ്ഞു. രാജേഷ് കോട്ടയം, ജിനീഷ് ചന്ദ്രോദയം, പാർവതി ഷൺമുഖൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Next Story