Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 6:28 PM IST Updated On
date_range 15 July 2017 6:28 PM ISTപഴയകാല പ്രസിദ്ധീകരണങ്ങളുടെ പ്രദർശനം
text_fieldsbookmark_border
കൂത്താട്ടുകുളം: മണ്ണത്തൂർ ആത്താനിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഴയതും പുതിയതുമായ മാസികകൾ, ആഴ്ചപ്പതിപ്പുകൾ എന്നിവയുടെ പ്രദർശനം സംഘടിപ്പിച്ചു. 50 വർഷത്തിലധികം പഴക്കമുള്ളതും ആനുകാലികവുമായ 500 ലേറെ പ്രസിദ്ധീകരണങ്ങൾ ഈ ശേഖരത്തിലുണ്ട്. വായന വാരാഘോഷങ്ങളുടെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിച്ചത് . ചിത്രകലാധ്യാപകൻ ശ്രീനിവാസൻ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story