Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 12:48 PM GMT Updated On
date_range 15 July 2017 12:48 PM GMTതെങ്ങിൻ തൈകൾ വിൽപനക്ക്
text_fieldsbookmark_border
മുളവുകാട്: കൃഷിഭവനിൽ അത്യുൽപാദനശേഷിയുള്ള ഡബ്ല്യു.സി.ടി, കുറിയയിനം, ഡിxടി എന്നീ എത്തിയിട്ടുണ്ട്. കൂടാതെ, ഒാണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിപ്രകാരം പച്ചക്കറി വിത്തുപാക്കറ്റ് സൗജന്യവിതരണത്തിന് എത്തിച്ചേർന്നു. ആവശ്യമുള്ള കർഷകർ ഉടൻ കൃഷിഭവനുമായി ബന്ധപ്പെടണം. പരിപാടികൾ ഇന്ന് കെ.പി. എൽസേബിയൂസ് മാസ്റ്റർ സ്മാരക ഹാൾ: കേരള കെട്ടിട നിർമാണത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന നിർവാഹകസമിതി അംഗങ്ങളുടെയും ജില്ല പ്രസിഡൻറുമാരുടെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും സംയുക്ത യോഗം -രാവിലെ 11.00 കൊച്ചിൻ കോർപറേഷൻ ഒാഫിസിന് മുൻവശം: വൈപ്പിൻ-ഫോർട്ട്കൊച്ചി റോ-റോ ജങ്കർ സർവിസ് വൈകൽ: വൈപ്പിൻ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധസമരം -രാവിലെ 10.00 എറണാകുളം പ്രസ് ക്ലബ് ഹാൾ: മാധ്യമപ്രവർത്തകൻ ഷഫീഖ് അമരാവതി ഒന്നാം ചരമവാർഷിക അനുസ്മരണയോഗം -വൈകു.3.00 മഹാരാജാസ് കോളജ് മലയാളം ഹാൾ: ചിത്തിര കുസുമെൻറ 'പ്രഭോ, പരാജിതനിലയിൽ' കവിത സമാഹാരം പ്രകാശനം -വൈകു.3.30
Next Story