Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശ്രീനാഥി‍െൻറ മരണം...

ശ്രീനാഥി‍െൻറ മരണം അന്വേഷിക്കണം

text_fields
bookmark_border
ആലുവ: നടൻ ശ്രീനാഥി‍​െൻറ ദുരൂഹ മരണത്തെക്കുറിച്ചും 'അമ്മ'യുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി. സോഷ്യല്‍ സര്‍വിസ് ഫോറം സെക്രട്ടറിയും സാമൂഹിക പ്രവര്‍ത്തകനുമായ ജോബി തോമസാണ് പരാതിക്കാരൻ. തിലകനടക്കം ആവശ്യപ്പെട്ടിട്ടും 'അമ്മ' ശ്രീനാഥി​െൻറ മരണത്തെക്കുറിച്ച് അന്വേഷിക്കാനോ അധികാരികളെ അറിയിക്കാനോ തയാറായില്ല. സംഘടനയുടെ സാമ്പത്തിക സ്രോതസ്സിനൊപ്പം നടന്മാരുടെ സ്വകാര്യ ജീവകാരുണ്യപ്രവർത്തന ഫണ്ടിനെക്കുറിച്ചും അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.
Show Full Article
TAGS:LOCAL NEWS
Next Story