Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2017 8:38 AM GMT Updated On
date_range 13 July 2017 8:38 AM GMTആയുര്‍വേദ ആശുപത്രിയില്‍ ഔഷധസസ്യങ്ങള്‍ നട്ടു
text_fieldsbookmark_border
ആലുവ: നഗരസഭയും ലോജിക് സ്കൂള്‍ ഓഫ് മാനേജ്മെൻറും സംയുക്തമായി . പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു. ആലുവ നഗരസഭ അധ്യക്ഷ ലിസി എബ്രഹാം, ഉപാധ്യക്ഷ സി. ഓമന, മെഡിക്കല്‍ ഓഫിസര്‍ ഡോ. ലൗലി മാത്യു, കൗൺസിലർമാരായ ചന്ദ്രന്‍, പി.സി. ആൻറണി, സന്തോഷ്, സൗമ്യ കാട്ടുങ്കല്‍, ലീന ജോർജ്, സാജിത സഗീര്‍ തുടങ്ങിയവർ ഔഷധസസ്യങ്ങള്‍ നട്ടു. ക്യാപ്‌ഷൻ ea52 sanu ആയുര്‍വേദ ആശുപത്രിയില്‍ ഔഷധസസ്യങ്ങള്‍ നടുന്നതിെൻറ ഉദ്ഘാടനം പ്രഫ. എം.കെ. സാനു നിർവഹിക്കുന്നു എം.ബി.എ സീറ്റൊഴിവ് ആലുവ: യു.സി കോളജിൽ സ്കൂൾ ഓഫ് മാനേജ്മെൻറിൽ എം.ബി.എക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. ഡിപ്പാർട്മെൻറ് നേരിട്ട് നടത്തുന്ന ബാങ്ക്,-B -Bഎസ്.എസ്.സി, സി.മാറ്റ്, കെ.മാറ്റ് പരിശീലന കോഴ്‌സുകളിലും സീറ്റ് ഒഴിവുണ്ട്-B.-B ഫോൺ: 70254 28808, 96336 98631, 96330 06227.-B -B
Next Story