Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബിനോയ് വിശ്വത്തിന്...

ബിനോയ് വിശ്വത്തിന് ജാമ്യം

text_fields
bookmark_border
ബിനോയ് വിശ്വത്തിന് ജാമ്യം തിരുവനന്തപുരം: അപകീർത്തിക്കേസിൽ സി.പി.ഐ ദേശീയ സെക്രേട്ടറിയറ്റ് അംഗവും മുൻ വനംമന്ത്രിയുമായ ബിനോയ് വിശ്വത്തിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്േട്രറ്റ് കോടതി ജാമ്യം അനുവദിച്ചു. തുടർച്ചയായി കോടതി ആവശ്യപ്പെട്ടിട്ടും വിചാരണക്ക ഹാജരാകാത്തതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കി വാറണ്ട് പുറപ്പെടുവിച്ചത്. സതേൺ ഫീൽഡ് വെൻ ജൂവേഴ്സി​െൻറ എം.ഡിയും സിനിമ നിർമാതാവും വ്യവസായിയുമായ സേവി മനോ മാത്യു നൽകിയ അപകീർത്തി കേസാണ് കോടതി പരിഗണിക്കുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഐ.എസ്.ആർ.ഒക്ക് സേവി മനോ മാത്യുവി​െൻറ കമ്പനി ഭൂമി വിൽക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തെ സംബന്ധിച്ച് 2002ൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് ബിനോയ് വിശ്വം സേവി മനോ മാത്യുവിനെതിരെ പ്രസ്താവന നടത്തിയത്.
Show Full Article
TAGS:LOCAL NEWS
Next Story