Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2017 8:52 AM GMT Updated On
date_range 11 July 2017 8:52 AM GMTഎം.ബി.എ, എം.ടെക് സീറ്റുകൾ ഒഴിവ്
text_fieldsbookmark_border
കാലടി: ആദിശങ്കര എൻജിനീയറിങ് കോളജിൽ എം.ബി.എ, എം.ടെക് കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. കെ.മാറ്റ് പരീക്ഷ പാസായവർക്കും അവസാന വർഷ ബി.ടെക് ഫലം കാത്തിരിക്കുന്നർക്കും അപേക്ഷിക്കാം. ഫോൺ: 9539010657, 9946059394.
Next Story