Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാർ കത്തി നശിച്ചു

കാർ കത്തി നശിച്ചു

text_fields
bookmark_border
ഹരിപ്പാട്: -പിലാപ്പുഴ എരുമക്കാട്ട് ചൈത്രത്തിൽ രാജേഷി​െൻറ വീടി​െൻറ മുറ്റത്ത് കിടന്ന മാരുതി 800 കാർ കത്തിനശിച്ചു. ഞായറാഴ്ച വൈകീട്ട് ഏേഴാടെയാണ് സംഭവം. കാർ മാറ്റിയിടുന്നതിന് സ്റ്റാർട്ട് ചെയ്തപ്പോഴാണ് പിന്നിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഉടൻ ഹരിപ്പാട് പൊലീസിലും ഫയർസ്റ്റേഷനിലും വിവരമറിയിച്ചു. ലീഡിങ് ഫയർമാൻ വേണുവി​െൻറ നേതൃത്വത്തിൽ രണ്ട് യൂനിറ്റ് അഗ്നിരക്ഷാസേന എത്തി തീയണച്ചു. ഹരിപ്പാട് പൊലീസ് നടപടി സ്വീകരിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story