Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവെള്ളപ്പൊക്കം: അസമിൽ...

വെള്ളപ്പൊക്കം: അസമിൽ മരണം 26

text_fields
bookmark_border
വെള്ളപ്പൊക്കം: അസമിൽ മരണം 26 ഗുവാഹതി: വെള്ളപ്പൊക്കം കടുത്ത ദുരിതംവിതച്ച അസമിൽ ഒരാൾകൂടി മരിച്ചതോടെ ദുരന്തത്തിനിരയായവരുടെ എണ്ണം 26 ആയി. 15 ജില്ലകളിലായി അഞ്ചു ലക്ഷം പേർ വെള്ളപ്പൊക്ക കെടുതികൾ അനുഭവിക്കുന്നുണ്ട്. കരീംഗഞ്ച് ജില്ലയിലാണ് ഞായറാഴ്ച ഒരാൾ മരിച്ചത്. ഗുവാഹതിയിൽ മാത്രം ഇതുവരെ ഏഴുപേർ മരിച്ചിട്ടുണ്ട്. 1096 ഗ്രാമങ്ങൾ സമ്പൂർണമായി വെള്ളത്തിനടിയിലാണ്. 41,200 ഹെക്ടർ കൃഷി നശിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story