Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 8:35 AM GMT Updated On
date_range 9 July 2017 8:35 AM GMTekd 301
text_fieldsbookmark_border
മോളി കടമറ്റം: പെരുവംമൂഴി പൊരിയത്ത് റോയി സെബാസ്റ്റ്യെൻറ ഭാര്യ മോളി (51) നിര്യാതയായി. പെരുംമൂഴി നെടുമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: റിൻറു (ഡൽഹി), റിജോ, റിയ. സംസ്കാരം തിങ്കളാഴ്ച കട്ടപ്പനയിലുള്ള വസതിയിൽ ശുശ്രൂഷകൾക്കുശേഷം ഉച്ചകഴിഞ്ഞ് 2.30ന് മുളകരമേട് റിവൈവൽ ചർച്ച് സെമിത്തേരിയിൽ. ഞായറാഴ്ച രാവിലെ ആറ് മുതൽഏഴുവരെ വാളകം െഎ.പി.സി ഹെബ്രോൻ ചർച്ചിൽ പൊതു ദർശനത്തിന് െവക്കും.
Next Story