Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൂയംകുട്ടി വനത്തിൽ...

പൂയംകുട്ടി വനത്തിൽ പിടിയാനയുടെ ജഡം

text_fields
bookmark_border
കോതമംഗലം: കണ്ടെത്തി. മണികണ്ടൻചാൽ വെള്ളാരംകുത്തിന് മുകളിൽ പൂയംകുട്ടി വനമേഖലയിൽപെടുന്ന വാക്കത്തിപ്പാറ ഭാഗത്താണ് പിടിയാനയുടെ ഒരാഴ്ചയിലേറെ പഴക്കമുള്ള അഴുകിയ ജഡം കണ്ടത്. വിവരം അറിഞ്ഞ് കുട്ടമ്പുഴ റേഞ്ച് ഓഫിസർ എസ്. രാജ​െൻറ നേതൃത്വത്തിൽ വനപാലക സംഘം സ്ഥലത്തെത്തി. ആനക്ക് 65 വയസ്സുവരുമെന്നും മരണത്തിൽ അസ്വാഭാവികതയിെല്ലന്നും വനപാലകർ പറഞ്ഞു. കോന്നിയിൽനിന്ന് എത്തിയ വനം വന്യജീവി വകുപ്പിലെ ഡോക്ടർ പി.എസ്. ജയകുമാറി​െൻറ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ജഡം സംസ്കരിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story