Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകനിവ് പാലിയേറ്റിവ്...

കനിവ് പാലിയേറ്റിവ് കെയര്‍ സാന്ത്വന പരിചരണ ശില്‍പശാല

text_fields
bookmark_border
മൂവാറ്റുപുഴ: കനിവ് പാലിയേറ്റിവ് കെയര്‍ മൂവാറ്റുപുഴ ഏരിയതല സാന്ത്വന പരിചരണ ശില്‍പശാല ഡോ.എൻ.എം.മാത്യു ഉദ്ഘാടനം ചെയ്തു. ബാബു ഐസക് അധ്യക്ഷനായി. പാലിയേറ്റിവ് കെയര്‍ ജില്ല കോ-ഓഡിനേറ്റര്‍ എം.പി.ഉദയന്‍ ക്ലാെസടുത്തു. സി.പി.എം ഏരിയ സെക്രട്ടറി എം.ആർ. പ്രഭാകരന്‍, ആർ.രാകേഷ്, വി.എസ്.മുരളി എന്നിവര്‍ സംസാരിച്ചു. ഏരിയയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭയിലും വളൻറിയര്‍ സേന രൂപവത്കരിച്ച് സാന്ത്വന പരിചരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കോ-ഓഡിനേറ്റര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story