Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 2:01 PM IST Updated On
date_range 9 July 2017 2:01 PM ISTമികച്ച പരിശീലകനുള്ള ഐ.എസ്.ടി.ഡി അവാർഡ് ഡോ. കെ.കെ. ജയന്
text_fieldsbookmark_border
കൊച്ചി: ഇന്ത്യൻ സൊസൈറ്റി ഫോർ െട്രയിനിങ് ആൻഡ് ഡെവലപ്മെൻറ് (ഐ.എസ്.ടി.ഡി) കൊച്ചി ചാപ്റ്റർ ഏർപ്പെടുത്തിയ മികച്ച പരിശീലകനുള്ള അവാർഡിന് ഡോ. കെ.കെ. ജയൻ അർഹനായി. ജൂലൈ 12 ബുധനാഴ്ച നടക്കുന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ അവാർഡ് സമ്മാനിക്കും. ലൈഫ്ലോങ് ലേണിങ് ഫൗണ്ടേഷൻസ്, കൊച്ചി ടൈം ബാങ്ക്, കംപാഷനേറ്റ് കൊച്ചി തുടങ്ങിയ സംഘടനകളിലൂടെ പരിശീലന രംഗത്ത് സജീവമാണ് ഡോ. കെ.കെ. ജയൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story