Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാലത്തിൽനിന്ന് ചാടിയ...

പാലത്തിൽനിന്ന് ചാടിയ വൃദ്ധനെ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി

text_fields
bookmark_border
മൂവാറ്റുപുഴ: ലത പാലത്തിൽനിന്നും പുഴയിൽ ചാടിയ വൃദ്ധനെ ഫയർഫോഴ്സ് സംഘം രക്ഷെപ്പടുത്തി. ശനിയാഴ്ച ഉച്ചക്ക് 12 ഓടെ പാലത്തി​െൻറ കൈവരിയിൽ കയറി ചാടിയ പെരുമ്പാവൂർ പുതുശ്ശേരികൂടി ഇസ്മായിലിനെയാണ് (62) രക്ഷപ്പെടുത്തിയത്. ഇയാൾ പുഴയിലേക്ക് ചാടുന്നത് തൊട്ടടുത്ത ഫയർഫോഴ്സ് ഓഫിസിലെ ജീവനക്കാർ കണ്ടിരുന്നു. തുടർന്ന് ഫയർഫോഴ്സ് സ്കൂ ബാ ടീം ഇയാളെ രക്ഷപ്പെടുത്തി കരക്ക് എത്തിക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS
Next Story