Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅരുണ്‍ കാര്‍ത്തിക്...

അരുണ്‍ കാര്‍ത്തിക് കേരള ടീമില്‍

text_fields
bookmark_border
കൊച്ചി: തമിഴ്‌നാട് ബാറ്റ്‌സ്മാന്‍ കെ.ബി. അരുണ്‍ കാര്‍ത്തിക് അടുത്ത രഞ്ജി സീസണില്‍ കേരളത്തിനുവേണ്ടി കളിക്കും. താരവുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ കരാര്‍ ഉറപ്പിച്ചു. തമിഴ്‌നാടി​െൻറ ഓപ്പണിങ് ബാറ്റ്‌സ്മാനായിരുന്നു. കഴിഞ്ഞ രണ്ടു സീസണില്‍ അസമിനുവേണ്ടിയാണ് കളിച്ചത്. വലംകൈ ബാറ്റ്‌സ്മാനും ലെഗ് സ്പിന്‍ ബൗളറുമാണ്. വിക്കറ്റ് കീപ്പിങ്ങും ചെയ്യാറുണ്ട്. ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ടീം അംഗവുമാണ്. അരുണ്‍ കാര്‍ത്തികി​െൻറ വരവ് കേരള ക്രിക്കറ്റ് ടീമിന് മുതല്‍ക്കൂട്ടാകുമെന്ന് കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story