Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപി.എച്ച്.ഇ സെൻററിന്​...

പി.എച്ച്.ഇ സെൻററിന്​ സമീപമുള്ള വളവിൽ അപകട സാധ്യത വർധിക്കുന്നു

text_fields
bookmark_border
എടത്തല : മലേപ്പള്ളി- എടത്തല റോഡിൽ . റോഡിന് വീതി കുറവും റോഡിലെ കാനയ്ക്കു മുകളിൽ സ്ലാബില്ലാത്തതുമൂലം കാൽനടയാത്രക്കാരടക്കം വലിയ ബുദ്ധിമുട്ടാണനുഭവിക്കുന്നത്. ഇരു വശത്തേക്കും വാഹനങ്ങൾ ഒരുമിച്ച് പോകുമ്പോൾ ഇരുചക്ര വാഹനങ്ങളും ദുരിതത്തിലാകുന്നു. നിരവധിയാളുകളാണ് ഇതുവഴി ആശുപത്രിയിലേക്കും പഞ്ചായത്ത് ഓഫിസിലേക്കും നടന്നു പോകുന്നത്. ഈ റോഡിലെ വളവ് നിവർത്താനും കാനയുടെ മുകളിൽ സ്ലാബിട്ട് അപക സാധ്യത കുറക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story