Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightekd 303

ekd 303

text_fields
bookmark_border
മേരി കണ്ണമാലി:പരിയാത്തുശ്ശേരി പരേതനായ കാക്കി മകൾ മേരി (57) നിര്യാതയായി. സഹോദരങ്ങൾ:ജോസി, റോസി,സെബാസ്റ്റ്യൻ, ആൻറണി, മാർട്ടിൻ,കുഞ്ഞുമോൾ,ലിൻഡ. സംസ്കാരം ഞായറാഴ്ച വൈകിട്ട് മൂന്നിന് കണ്ണമാലി സ​െൻറ് ആൻറണീസ് ദേവാലയത്തിൽ. സ്വപ്ന പനയപ്പിള്ളി: അമ്പലപ്പറമ്പിൽ താമസം ജോഷിയുടെ മകളും പള്ളുരുത്തി അറക്കപറമ്പിൽ പ്രദോഷി​െൻറ ഭാര്യയുമായ സ്വപ്ന (34) നിര്യാതയായി. ലോനി ആൻറണി കണ്ണമാലി: കിഴക്കേവീട്ടിൽ ലോനി ആൻറണി (84) നിര്യാതനായി. ഭാര്യ: മെറ്റിൽഡ കരോട്ട് (റിട്ട.അധ്യാപിക).മക്കൾ: ജെൻസൻ(പി.ഡബ്ല്യു.ഡി കോൺട്രാക്ടർ), ജെൽന, ജ​െൻറൻ(പി.ഡബ്ല്യു.ഡി കോൺട്രാക്ടർ). മരുമക്കൾ: ഷീല, സാബു പള്ളരു, ഹണി (ഗവ.ഹോസ്പിറ്റൽ കരുവേലിപടി). നാരായണൻ പട്ടിമറ്റം: കുമ്മനോട് ഇടിയാരത്ത് ഇ.ജി.നാരായണൻ (റിട്ട. ബി.എസ്.എൻ.എൽ,70) നിര്യാതനായി. സി.പി.എം കുമ്മനാട് ബ്രാഞ്ചംഗമായിരുന്നു. ഭാര്യ: സരസ (റിട്ട. വാട്ടർ അതോറിറ്റി). മക്കൾ: ശ്രീഷ, ശ്രീപ, ശ്രീന. മരുമക്കൾ: രാജീവ്,ശ്രീജേഷ്, പ്രജിത്ത്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് നടക്കും. കുട്ടപ്പൻ പെരുമ്പാവൂർ:െവങ്ങോല കോട്ടമാലിൽ കെ.കെ.കുട്ടപ്പൻ (പാപ്പുകുഞ്ഞ്,85)നിര്യാതനായി. ഭാര്യ:തങ്കമ്മ.മക്കൾ: മോഹനൻ, സന്തോഷ്, ഗീത. മരുമക്കൾ: മുകുന്ദൻ, ദീപ, ബിന്ദു. മറിയാമ്മ മൂവാറ്റുപുഴ: വാഴപ്പിള്ളി വടയത്ത് പരേതനായ ഉലഹന്നാ​െൻറ ഭാര്യ മറിയാമ്മ (95) നിര്യാതയായി. മക്കൾ: ഏലിയാമ്മ, ഏലിയാസ്, വർഗീസ്, ചിന്നമ്മ. മരുമക്കൾ: വർഗീസ് (പരേതൻ), മറിയക്കുട്ടി (പരേത), ഏലിയാമ്മ, ബാബു. പൗലോസ് ഉലഹന്നാൻ മൂവാറ്റുപുഴ: ആരക്കുഴ കാരോേട്ടൽ പൗലോസ് ഉലഹന്നാൻ (72)നിര്യാതനായി. എച്ച്.സി.എം.എസ് മുൻ രൂപതാ പ്രസിഡൻറായും ആരക്കുഴപള്ളി കൈക്കാരനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ത്രേസ്യ. മക്കൾ: ഷാജു, ബാബു ,വിൻസ​െൻറ് (സ​െൻറ് റീത്താസ് ഹൈസ്കൂൾ, പൈങ്കുളം. മരുമക്കൾ: ലിസമ്മ, മോളി, നിൻസി, പൊന്നു.സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ആരക്കുഴ സ​െൻറ് മേരീസ് ഫെേറാന പള്ളിയിൽ.
Show Full Article
TAGS:LOCAL NEWS
Next Story