Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓള്‍ കേരള ഓപണ്‍...

ഓള്‍ കേരള ഓപണ്‍ പ്രൈസ്‌ മണി ടേബിള്‍ ടെന്നിസ്‌ ടൂര്‍ണമെൻറ്​

text_fields
bookmark_border
ആലപ്പുഴ: ആലപ്പുഴ വൈ.എം.സി.എയിൽ നടക്കുന്ന 61-ാമത് ഇ. ജോണ്‍ ഫിലിപ്പോസ്‌ മെമ്മോറിയല്‍ ഓള്‍ കേരള ഓപണ്‍ പ്രൈസ്‌ മണി ടേബിള്‍ ടെന്നിസ്‌ ടൂര്‍ണമ​െൻറി​െൻറ ആദ്യദിനത്തിൽ കാഡറ്റ്‌ ബോയ്‌സ്‌ സിംഗിള്‍സ് വിഭാഗത്തിൽ ജിത്തു ജേക്കബ്‌ (എസ്‌.ഡി.വി.ടി.ടി, ആലപ്പുഴ) േജതാവായി. എം.ഡി. ഷുെഎബ്‌ അക്തറിനെയാണ് (ടി.ടി.എ കോഴിക്കോട്‌) പരാജയപ്പെടുത്തിയത്. സ്കോർ: 11--9, 11-6, 11-8. കാഡറ്റ്‌ ഗേള്‍സ്‌ സിംഗിള്‍സ്‌ വിഭാഗം മത്സരത്തിൽ തിരുവനന്തപുരത്തുനിന്നുള്ള പ്രണതി പി. നായർ വിജയിച്ചു. കൊച്ചി അർ.സി.സിയിലെ റിതിക മഹേഷ്‌ നായരായിരുന്നു എതിരാളി. സ്‌കോര്‍: 11--9, 11-6, 11-8. മിനി കാഡറ്റ്‌ ബോയ്‌സ്‌ സിംഗിള്‍സ് മത്സരത്തിൽ എം.ഡി. സമീര്‍ (ടി.ടി.എ കോഴിക്കോട്‌) ജേതാവായി. പാലക്കാട്ടുനിന്നുള്ള ഗൗരി ശങ്കർ ആയിരുന്നു എതിരാളി. സ്‌കോര്‍: 11-4, 11-7, 11-7.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story