Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2017 8:50 AM GMT Updated On
date_range 8 July 2017 8:50 AM GMTകൂട്ട അവധി ജനങ്ങളോടുള്ള വെല്ലുവിളി – ആം ആദ്മി
text_fieldsbookmark_border
കൊച്ചി: കോഴിക്കോട് ജില്ലയിലെ ഉദ്യോഗസ്ഥർ കൂട്ട അവധി എടുത്ത് പ്രതിഷേധിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ആം ആദ്മി സംസ്ഥാന കമ്മിറ്റി. കർഷകെൻറ മരണത്തിന് കാരണക്കാരായവർക്കെതിരെ അന്വേഷണം നടത്തണം. കേസ് സംബന്ധിച്ച ദുരൂഹത നീക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
Next Story