Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകു​േഫാസിൽ എം.ബി.എ

കു​േഫാസിൽ എം.ബി.എ

text_fields
bookmark_border
കൊച്ചി: കുഫോസിൽ എം.ബി.എ എനർജി മാനേജ്മ​െൻറ്, ജനറൽ എന്നിവയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ചൊവ്വാഴ്ച രാവിലെ 11ന് നടക്കും. ഫോൺ: 9496823410. അഭിമുഖം കൊച്ചി: ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. അപേക്ഷ വ്യാഴാഴ്ചക്കുമുമ്പ് എറണാകുളം ദേശീയ ആരോഗ്യദൗത്യം ഒാഫിസിൽ സമർപ്പിക്കണം. വിവരങ്ങൾക്ക് www.arogyakeralam.gov.in ഫോൺ: 0484 2354737. അധ്യാപക ഒഴിവ് കൊച്ചി: എസ്.ആർ.വി ഹയർ സെക്കൻഡറി സ്കൂളിൽ നിലവിലെ കെമിസ്ട്രി (ജൂനിയർ) അധ്യാപക ഒഴിവിലേക്ക് നിയമനത്തിന് അഭിമുഖം തിങ്കളാഴ്ച രാവിലെ 10ന് സ്കൂൾ ഒാഫിസിൽ നടക്കും. നിശ്ചതയോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫികറ്റ്, പകർപ്പ് എന്നിവയുമായി ഹാജരാകണം. കളമശ്ശേരി: ഗവ. െഎ.ടി.െഎയിലെ ആഗസ്റ്റ് സെക്ഷനിലെ അഡ്മിഷനിലേക്കുള്ള ഒന്നാംഘട്ട കൗൺസലിങ് തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കും. തിങ്കളാഴ്ച: വനിതകൾ സ്പെഷൽ കാറ്റഗറി, ചൊവ്വാഴ്ച: മെട്രിക് ട്രേഡ് ഇൻഡക്സ് മാർക്ക് 220ന് മുകളിൽ, ബുധനാഴ്ച: നോൺ മെട്രിക് ട്രേഡ് ഇൻഡക്സ് മാർക്ക് 215 ന് മുകളിൽ. അർഹരായവർ അന്നേ ദിവസം രാവിലെ എട്ടിന് െഎ.ടി.െഎയിൽ ഹാജരാകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story