Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകഞ്ചാവുമായി യുവാവ്​...

കഞ്ചാവുമായി യുവാവ്​ പിടിയിൽ

text_fields
bookmark_border
കൊച്ചി: 200 ഗ്രാം കഞ്ചാവുമായി യുവാവ് നഗരത്തിൽ ഷാഡോ പൊലീസി​െൻറ പിടിയിലായി. കണ്ടെയ്നർ റോഡിൽ നിർത്തിയിട്ട ലോറിക്കാർക്കിടയിൽ കഞ്ചാവ് വിറ്റ ഞാറക്കൽ നികത്തിത്തറ സ്വദേശി ശങ്കറിനെയാണ് എസ്.െഎ ഹണി കെ. ദാസി​െൻറ നേതൃത്വത്തിൽ പിടികൂടിയത്. സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശിന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈം ഡിറ്റാച്ച്മ​െൻറ് അസി. കമീഷണർ ബിജി ജോർജി​െൻറ നിർദേശപ്രകാരം ഷാഡോ സംഘത്തി​െൻറ നിരീക്ഷണത്തിലായിരുന്നു ഇയാൾ. മുളവുകാട് എസ്.െഎ ശ്യാംലാലി​െൻറ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. സിവിൽ പൊലീസ് ഒാഫിസർമാരായ ഹരിമോൻ, വിനോദ്, ഷൈമോൻ, സനോജ് രഞ്ജിത് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story