Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightekg 1000 ബിസിനസ്​

ekg 1000 ബിസിനസ്​

text_fields
bookmark_border
പ്രീതിയിൽ മിക്സർ െഗ്രെഡറുകൾക്കും ഗ്യാസ് സ്റ്റൗവിനും സ്പെഷൽ പൂക്കളം ഒാഫർ കൊച്ചി: കിച്ചൻ അപ്ലയൻസസ് നിർമാണരംഗത്തെ മുൻനിരക്കാരായ പ്രീതി കേരളത്തിെല അടുക്കളകളെ കൂടുതൽ സ്മാർട്ടാക്കാൻ ഒരുങ്ങി. ഒാണക്കാലത്ത് ഉപഭോക്താക്കൾക്കായിപ്രത്യേക പൂക്കളം ഒാഫർ കൊച്ചിയിൽ നടന്ന ചടങ്ങിൽ പ്രീതി കിച്ചൺ അൈപ്ലൻസസ് ജനറൽ മാനേജർ മാർക്കറ്റിംഗ് ഗോവർധനൻ എ. അവതരിപ്പിച്ചു. പ്രീതി ഗ്യാലക്സി മിക്സർ ഗ്രൈൻഡർ വിപണന ഉദ്ഘാടനം നടന്നു. പ്രവർത്തനക്ഷമത നൽകുന്ന വേഗ w5 മോേട്ടാറിൽ 750 വാട്സിൽ പ്രവർത്തിക്കുന്ന ഗയാലക്സി ആകർഷകമായ പിങ്ക് നിറത്തിലും പ്രത്യേക രൂപഭംഗിയിലുമാണ് എത്തിയിരിക്കുന്നത്. ശക്തമായ W5 മോേട്ടാറിന് അഞ്ച് വർഷ വാറണ്ടിയുണ്ട്. 500 കിേലാഗ്രാം തുടർച്ചയായ മാരത്തൺ ഗ്രൈൻഡിംഗിലൂടെ കഴിവ് തെളിയിച്ച് പ്രീതി ഗ്യാലക്സി മിക്സർ ഗ്രൈൻഡർ ഏഷ്യ ബുക്ക് ഒാഫ് റെക്കോഡിലും ഇന്ത്യ ബുക്ക് ഒാഫ് െറക്കോഡിലും ഇടം നേടിയിട്ടുണ്ട്. പൂക്കളം ഒാഫറിൽ പ്രീതി മിക്സർ ഗ്രൈഡർ സോഡിയാകിന് 1616 രൂപയും സ്റ്റീൽ സുപ്രിമിന് 1515 രൂപ വരെയും ബ്ലൂ ലീഫ് പ്ലാറ്റിനത്തിന് 1414 രൂപ വരെയും ഗ്യാലക്സി 1313 രൂപ വരെയും ക്രിസ്റ്റലിന് 30ശതമാനം വരെയും എം.ആർ.പിയിൽ പ്രത്യേക ഡിസ്കൗണ്ട് അനുവദിക്കും. പൂക്കളം ഒാഫർ അവതരണവും ഉൽപ്പന്ന വിപണന ഉദ്ഘാനവും അനുബന്ധിച്ച വാർത്താസമ്മേളനത്തിൽ ജനറൽമാനേജർ മാർക്കറ്റിംഗ് എ.ഗോവർധനൻ, റീജണൽ മാനേജർ റെജി മാത്യു കുര്യൻ, ഡെപ്യൂട്ടി ജനറൽ മാനേജർ ജി. ശ്വേതസാഗർ എന്നിവർ പെങ്കടുത്തു. കാപ്ഷൻ പ്രീതി കിച്ചൺ അൈപ്ലയൻസസി​െൻറ സ്െപഷൽ ഒാഫർ കൊച്ചിയിൽ നടന്ന ചടങ്ങിൽ ബ്രാഞ്ച് മാനേജർ എസ്.അരുൺ, ഡെപ്യൂട്ടി മാർക്കറ്റിങ് മാനേജർ ജി.േശ്വത സാഗർ, ജനറൽമാനേജർ എ. ഗോവർധനൻ, റീജണൽ സെയിൽസ് മാനേജർ റെജി മാത്യു കുര്യൻഎന്നിവർ ചേർന്ന് അവതരിപ്പിക്കുന്നു
Show Full Article
TAGS:LOCAL NEWS
Next Story