Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമമ്മത് ഫൈസിയുടെ...

മമ്മത് ഫൈസിയുടെ നിര്യാണം: തൊടിയൂർ മുഹമ്മദുകുഞ്ഞ്​ മൗലവി അനുശോചിച്ചു

text_fields
bookmark_border
കൊച്ചി: എസ്.വൈ.എസ് സംസ്ഥാന ട്രഷററും പ്രമുഖ പണ്ഡിതനുമായ ഹാജി കെ. മമ്മത് ഫൈസിയുടെ നിര്യാണത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദുകുഞ്ഞ് മൗലവി അനുശോചിച്ചു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതല വഹിച്ചിരുന്ന അദ്ദേഹത്തി​െൻറ നിര്യാണം കേരളീയ മുസ്ലിം സമൂഹത്തിന് കനത്ത നഷ്ടമാണെന്ന് അനുേശാചനസന്ദേശത്തിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story