Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2017 2:26 PM IST Updated On
date_range 7 July 2017 2:26 PM ISTവനിത ഗവ. ഐ.ടി.ഐയിൽ കൗൺസലിങ് ഇന്ന്
text_fieldsbookmark_border
ചെങ്ങന്നൂർ: വനിത ഗവ.ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിലേക്ക് വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കൗൺസലിങ് നടത്തും. അപേക്ഷ സമർപ്പിച്ച പരിശീലനാർഥികൾ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളടക്കമുള്ള രേഖകളുമായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പൂർവവിദ്യാർഥി സംഗമം നാളെ ചെങ്ങന്നൂർ: ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെ 1980--83 ബാച്ച് ഹിസ്റ്ററി, ഇക്കണോമിക്സ്, ലിറ്ററേച്ചർ വിദ്യാർഥികൾ ശനിയാഴ്ച രാവിലെ 10.30ന് കോളജ് ഓഡിറ്റോറിയത്തിൽ സംഗമിക്കും. ഫോൺ: 9447713688. വൈദ്യുതി മുടങ്ങും എടത്വ: 110 കെ.വി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ എടത്വ, തലവടി, കളത്തികടവ്, ടി.എം.ടി, തായങ്കരി, പന്നികിടാരം, നീരേറ്റുപുറം, പച്ച, പാണ്ടംകരി, വീയപുരം, കടപ്ര, ഇരതോട് പ്രദേശങ്ങളിൽ വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story