Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാഴ്​സിറ്റി വാർത്തകൾ

വാഴ്​സിറ്റി വാർത്തകൾ

text_fields
bookmark_border
സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ആൻഡ് മെഡിറ്റേഷന്‍ കോഴ്‌സ് സീറ്റൊഴിവ് തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ആൻഡ് മെഡിറ്റേഷന്‍ കോഴ്‌സിന് സീറ്റൊഴിവുണ്ട്. യോഗ്യത പ്ലസ് ടു/ പ്രീ-ഡിഗ്രി ജയിച്ചിരിക്കണം. ഫീസ് 6000 രൂപ. അപേക്ഷഫീസ് 100 രൂപ. ക്ലാസുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ. സമയം രാവിലെ ഏഴുമുതല്‍ ഒമ്പതുവരെ. കോഴ്‌സ് ദൈര്‍ഘ്യം മൂന്നുമാസം. വിശദവിവരങ്ങള്‍ക്ക് പി.എം.ജി-യിലുള്ള സി.എ.സി.ഇ.ഇ കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍: 0471 -2302523. ഒന്നാം സപ്ലിമ​െൻററി അലോട്ട്‌മ​െൻറ്; 10ാം തീയതി കൂടി പ്രവേശനം നേടാം 2017--18 അധ്യയന വര്‍ഷത്തിലെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമ​െൻററി അലോട്ട്‌മ​െൻറില്‍ അലോട്ട്‌മ​െൻറ് ലഭിച്ചവര്‍ക്ക് ജൂലൈ 10-ഒാടെ കോളജുകളില്‍ എത്തി പ്രവേശനം നേടാവുന്നതാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story