Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2017 8:54 AM GMT Updated On
date_range 7 July 2017 8:54 AM GMTekd 3011
text_fieldsbookmark_border
ekd 301 സേവ്യർ റാഫേൽ മരട്: മാർട്ടിൻപുരം അള്ളുപ്പിള്ളി വീട്ടിൽ സേവ്യർ റാഫേൽ (86) നിര്യാതനായി. ഭാര്യ: ഫ്രാൻസിസ്ക. മക്കൾ: ഫ്രാൻസി, റോമി, ജോഷി, ടിസി, ബിന്ദു, ലീന, റീന. മരുമക്കൾ: മിനി, സിംല, ജിജി, ജോസഫ്, പീയൂസ്, ഷിബു, സേവി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് സെൻറ് തോമസ് ചർച്ച് സെമിത്തേരിയിൽ. സൗദിയിൽ നിര്യാതയായി കോതമംഗലം: കുട്ടമ്പുഴ ഉരുളൻതണ്ണി െഎവാതുകുടിയിൽ ഷിബുവിെൻറ ഭാര്യ മിനി (42) സൗദിയിൽ നിര്യാതയായി. അടിമാലി വാലേത്ത് കുടുംബാംഗമാണ്. മകൾ: അലീന. സംസ്കാരം പിന്നീട്. ജോസഫ് കോതമംഗലം: വാരപ്പെട്ടി കുളപ്പുറത്ത് കെ.വി. ജോസഫ് (െഎപ് -68) നിര്യാതനായി. ഭാര്യ: മാണിക്കമംഗലം ചക്കിയത്ത് കുടുംബാംഗം മേരി. മക്കൾ: ജിഷ, ഷീജ, ജെറി. മരുമക്കൾ: ജോമോൻ ഫ്രാൻസിസ്, ജോമോൻ ജോസഫ്, ലിനി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കാരക്കുന്നം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.
Next Story