Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവളത്തിന് ജി.എസ്​.ടി...

വളത്തിന് ജി.എസ്​.ടി പിൻവലിക്കണം ^കിസാൻ ജനത

text_fields
bookmark_border
വളത്തിന് ജി.എസ്.ടി പിൻവലിക്കണം -കിസാൻ ജനത ആലപ്പുഴ: ജൈവ-രാസ വളങ്ങൾക്ക് അഞ്ചുശതമാനം ജി.എസ്.ടി ചുമത്തിയ സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് കിസാൻ ജനത സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. രാജ്യത്ത് കാർഷികോൽപന്നങ്ങൾക്ക് മതിയായ സംഭരണവും വിലയും ലഭ്യമാകാതിരിക്കെ അനുദിനം കൃഷിച്ചെലവും മറ്റനുബന്ധ ചെലവുകളും വർധിക്കുന്ന സാഹചര്യത്തിൽ വളം വിലകൂടി വർധിപ്പിക്കുന്നതിൽ ദുരൂഹതയേറുെന്നന്ന് യോഗം കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡൻറ് സി.കെ. ദാമോദരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ബിജിലി ജോസഫ്, കെ. പത്മകുമാർ കണ്ണന്തറ, കെ.സി. ജോസ്, പി.ജെ. കുര്യൻ, ചന്ദ്രശേഖരൻ നായർ, അലക്സ് മണപ്പുറം, ഷൈബു കെ. ജോൺ, കെ.സി. തോമസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story