Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2017 2:21 PM IST Updated On
date_range 6 July 2017 2:21 PM ISTവിദ്യാരംഗം കലാസാഹിത്യ വേദി
text_fieldsbookmark_border
മൂവാറ്റുപുഴ: വിദ്യാരംഗം കലാസാഹിത്യവേദി മൂവാറ്റുപുഴ ഉപജില്ലതല ഉദ്ഘാടനവും ശില്‍പശാലയും സാഹിത്യകാരന്‍ ഡോ. ജെ.കെ.എസ്. വീട്ടൂര്‍ നിർവഹിച്ചു. എ.ഇ.ഒ വി.ജി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബി.പി.ഒ രമാദേവി, എച്ച്.എം ഫോറം സെക്രട്ടറി എം.കെ. മുഹമ്മദ്, മൂവാറ്റുപുഴ ടൗണ്‍ യു.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി.എ. റംലത്ത് ബീഗം, വിദ്യാരംഗം കണ്‍വീനര്‍ ജീമോള്‍ കെ. ജോര്‍ജ്, ജോയൻറ് കണ്‍വീനര്‍ ബിന്‍സി ജോണി എന്നിവര്‍ സംസാരിച്ചു. ചിത്രം: -വിദ്യാരംഗം കലാസാഹിത്യവേദി മൂവാറ്റുപുഴ ഉപജില്ലതല ഉദ്ഘാടനവും ശില്‍പശാലയും സാഹിത്യകാരന്‍ ഡോ. ജെ.കെ.എസ്. വീട്ടൂര്‍ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story