Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ല പട്ടികവർഗ വികസന...

ജില്ല പട്ടികവർഗ വികസന ഒാഫിസറെ നിയമിക്കണം

text_fields
bookmark_border
കൊച്ചി: ജില്ല പട്ടികവർഗ വികസനകാര്യാലയത്തിൽ സ്ഥിരമായി ഒാഫിസറില്ലാത്തതിനാൽ ഒരുമാസമായി ആദിവാസികൾ ഒാഫിസിൽ കയറിയിറങ്ങി വലയുന്നതായി ആദി ദ്രാവിഡ സാംസ്കാരികസഭ. ജില്ലയുടെ പലഭാഗത്തുനിന്നും വരുന്ന ആദിവാസികൾക്ക് ലഭിക്കേണ്ട പല ആനുകൂല്യവും ഒാഫിസറില്ലാത്തതിനാൽ കെട്ടിക്കിടക്കുകയാണ്. നാഥനില്ലാത്ത കളരിയാണ് ഇൗ ഒാഫിസ്. പട്ടികവർഗ ഒാഫിസറെ നിയമിക്കാൻ നടപടിയുണ്ടാകണമെന്ന് ആദി ദ്രാവിഡ സാംസ്കാരികസഭ മധ്യമേഖല സെക്രട്ടറി ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story