Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഴക്കാലരോഗ പ്രതിരോധ...

മഴക്കാലരോഗ പ്രതിരോധ ക്യാമ്പ്​

text_fields
bookmark_border
കൂത്താട്ടുകുളം: ഇലഞ്ഞി ഗ്രാമപഞ്ചായത്തി​െൻറ ആഭിമുഖ്യത്തിൽ ആയുർവേദം, അലോപ്പതി, ഹോമിയോ ക്ലിനിക്കുകളുടെ സഹകരണത്തോടെ മഴക്കാല രോഗപ്രതിരോധ ക്യാമ്പ്‌ നടത്തുന്നു. വെള്ളിയാഴ്ച രാവിലെ 10ന് ഇലഞ്ഞി സ​െൻറ് പീേറ്റഴ്സ്‌ ചർച്ച് പാരിഷ് ഹാളിൽ നടക്കുന്ന ക്യാമ്പ്‌ അനൂപ്‌ ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story