Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 2:26 PM IST Updated On
date_range 5 July 2017 2:26 PM ISTAPD4
text_fieldsbookmark_border
ചിത്രം APD61 CP kalesh 41 മുഹമ്മ: വളവനാട് ചേന്നനാട്ടുവെളി പൊന്നപ്പെൻറയും തങ്കമണിയുടെയും മകന്‍ സി.പി. കലേഷ് (41) നിര്യാതനായി. ഭാര്യ: ബിനിത. മകൾ: ശ്രീപാര്‍വതി. സഞ്ചയനം 9ന് പകല്‍ 11ന്. ചിത്രം APD62 devaki(92) ദേവകി മണ്ണഞ്ചേരി: പഞ്ചായത്ത് 20-ാം വാര്‍ഡ് തച്ചംവീട്ടില്‍ പരേതനായ പളനിയുടെ ഭാര്യ ദേവകി(92) നിര്യാതയായി. മക്കള്‍: പൊന്നമ്മ, വിജയന്‍,സരസ, ഉദയകുമാര്‍ (കണ്‍സ്യൂമര്‍ഫെഡ് മലപ്പുറം തിരൂര്‍), കുമാരി. മരുമക്കള്‍: ഐഷ, അശോകന്‍, അജിത, പൊന്നന്‍, പരേതനായ തങ്കച്ചന്‍. ചിത്രം APD63 kochunnithan 82 കൊച്ചുണ്ണിത്താൻ ചാരുംമൂട്:- നൂറനാട് പടനിലംനടുവിലേമുറി കരയിൽ ചെറുകര തെക്കേതിൽ കൊച്ചുണ്ണിത്താൻ (82) നിര്യാതനായി. ഭാര്യ: ശങ്കരിയമ്മ. മക്കൾ: ഉഷ, സുജ, പ്രകാശ്. മരുമക്കൾ: ഗംഗാധരൻ, ശശിധരക്കുറുപ്പ്, ശ്രീകുമാരി. സംസ്കാരം നാളെ (6) രാവിലെ 11ന് വീട്ടുവളപ്പിൽ. ചിത്രം APD64 kamalakshy 79 തുറവൂർ: തുറവൂർ പഞ്ചായത്ത് മൂന്നാംവാർഡിൽ കളരിക്കൽ പടിഞ്ഞാറെ മുണ്ടുപറമ്പിൽ പരേതനായ പ്രഭാകരെൻറ ഭാര്യ കമലാക്ഷി (79) നിര്യാതയായി. മക്കൾ: ചന്ദ്രപ്പൻ, രാധാകൃഷ്ണൻ, അംബിക, ദേവരാജൻ. മരുമക്കൾ: റാണി, നീത, ഷാജി, പ്രീതി. ചിത്രം APD65 asiya umma 65 ആസ്യാ ഉമ്മ മാന്നാർ: പാവുക്കര മങ്ങാട്ട് കിഴക്കേതിൽ പരേതനായ റിട്ട. കെ.എസ്.ആർ.ടി.സി ഉേദ്യാഗസ്ഥൻ െഎ. ഇബ്രാഹിംകുട്ടിയുടെ ഭാര്യ ആസ്യാ ഉമ്മ (65) നിര്യാതയായി. മാന്നാർ ചാപ്രായിൽ കുടുംബാംഗമാണ്. മക്കൾ: നൂർജഹാൻ, നൗഷാദ് (സൗദി), അനു കെ. ഇബ്രാഹിം (സൗദി). മരുമക്കൾ: അബ്ദുള്ള കുഞ്ഞ് (സൗദി), ബിജിന നൗഷാദ്, ഫാത്തിമ അനു (സൗദി). ഖബറടക്കം ബുധനാഴ്ച 12ന് മാന്നാർ പുത്തൻപള്ളി ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story