Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫൗണ്ടൻ പേനയും മഷിയും...

ഫൗണ്ടൻ പേനയും മഷിയും വിതരണം ചെയ്തു

text_fields
bookmark_border
മൂവാറ്റുപുഴ: സർക്കാറി​െൻറ ഗ്രീൻ പ്രോട്ടോകോൾ നയം വിദ്യാലയങ്ങളിൽ നടപ്പാക്കുന്നതി​െൻറ ഭാഗമായി വിദ്യാലയ വികസനസമിതിയുടെയും പൂർവവിദ്യാർഥി സംഘടനയുടെയും ആഭിമുഖ്യത്തിൽ കടാതി ഗവ. യു.പി സ്‌കൂളിലെ കുട്ടികൾക്ക് . വിതരണോദ്ഘാടനം പൂർവവിദ്യാർഥി സംഘടനയുടെ രക്ഷാധികാരിയും മേക്കടമ്പ് സർവിസ് സഹകരണബാങ്ക് പ്രസിഡൻറുമായ എ.സി. എൽദോസ് നിർവഹിച്ചു. വാർഡ് അംഗം രജിത സുധാകരൻ അധ്യക്ഷത വഹിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ലത എബ്രഹാം സ്വാഗതം പറഞ്ഞു. വിദ്യാലയ വികസനസമിതി കൺവീനർ കെ.കെ. ബോസ്, പി.ടി.എ പ്രസിഡൻറ് ബിജു എന്നിവർ സംസാരിച്ചു. േഫാേട്ടാ: Govt up ട കടാതി ഗവ. യു.പി സ്കൂൾ വിദ്യാർഥികൾ ഫൗണ്ടൻ പേനയുമായി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story