Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 2:24 PM IST Updated On
date_range 5 July 2017 2:24 PM ISTപുറ്റിങ്ങല്‍ കമീഷന്‍ ഓഫിസ് മറൈന്‍ഡ്രൈവിലേക്ക് മാറ്റി
text_fieldsbookmark_border
കൊച്ചി: കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ 2016 ഏപ്രിലിലുണ്ടായ വെടിക്കെട്ടപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍ കമീഷെൻറ ഓഫിസ് എറണാകുളം മറൈൻ ഡ്രൈവിെല ജി.സി.ഡി.എ കെട്ടിടത്തിലേക്ക് മാറ്റി. വിലാസം: ഒ.എസ്. നമ്പര്‍ 27, മൂന്നാം നില, ജി.സി.ഡി.എ കെട്ടിടം, മറൈന്‍ഡ്രൈവ്, കൊച്ചി 682 031, എറണാകുളം. ഫോണ്‍: 0484 -2353579. ഇ-മെയില്‍ puttingal.commission@gmail.com.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story