Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 8:51 AM GMT Updated On
date_range 5 July 2017 8:51 AM GMTവൈ.എം.സി.എ ചിത്രരചന മത്സരം എട്ടിന്
text_fieldsbookmark_border
കൊച്ചി: വൈ.എം.സി.എ അഖില കേരള പെയിൻറിങ് മത്സരം ശനിയാഴ്ച രാവിലെ 10ന് നടക്കും. എറണാകുളം, ഇടപ്പള്ളി, പാലാരിവട്ടം, കടവന്ത്ര, തൃക്കാക്കര പ്രോജക്ട് സെൻറർ എന്നിവയാണ് മത്സര കേന്ദ്രങ്ങൾ. അഞ്ചുമുതൽ 17 വയസ്സ് വരെയുള്ളവർക്ക് ഗ്രൂപ് തിരിച്ചാണ് മത്സരം. ഏഴിനുമുമ്പ് 2383789, 9447410422 നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം.
Next Story